അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

മാതൃകാ ഐ ടി തിയറി പരീക്ഷാ



SSLC IT പരീക്ഷക്ക് തയ്യാറെടക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരിശീലിക്കുന്നതിന് സഹായകരമായ ഒരു മാതൃകാ ഐ ടി തിയറി പരീക്ഷയാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ ഇത്തവണ തയ്യാറാക്കി നല്‍കിയിരിക്കുന്നത്.  IT@School പ്രസിദ്ധീകരിച്ച മാതൃകാതിയറി ചോദ്യശേഖരത്തിലെ ഒരു സെറ്റ് ചോദ്യങ്ങളാണ് പരിശീലനത്തിനായി നല്‍കിയിരിക്കുന്നത്. പരീക്ഷാസോഫ്റ്റ്‌വെയറില്‍ കാണുന്ന മാതൃകയില്‍ ചോദ്യങ്ങള്‍ ദൃശ്യമാവുകയും അവയില്‍ നിന്നും ഉത്തരം തിരഞ്ഞെടുക്കാനവസരം ലഭിക്കുകയും ചെയ്യും. ഓരോ ചോദ്യത്തിനും തിരഞ്ഞെടുത്ത ഉത്തരം ശരിയാണോ എന്ന് അപ്പോള്‍ തന്നെ പരിശോധിക്കുന്നതിനും തെറ്റെങ്കില്‍ ഉചിതമായത് കണ്ടെത്തുന്നതിനും അവസരം ലഭിക്കും. പല തവണ ഇവ പരിശീലിച്ച് വിദ്യാര്‍ഥികള്‍ക്ക് ഈ ആശയങ്ങളില്‍ വ്യക്തത വരുത്താന്‍ സഹായകരമാണ്. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ സോഫ്‌റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്ത് Right Click ചെയ്ത് Open with Gdebi Package Installer വഴി ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. തുടര്‍ന്ന് Application -> Education -‍>Sample_IT_Theory_Exam_2017 എന്ന ക്രമത്തില്‍ ഇത് തുറന്ന് പരിശോധിക്കാവുന്നതാണ്. ഇത് തയ്യാറാക്കി നല്‍കിയശ്രീ പ്രമോദ് മൂര്‍ത്തി സാറിനും കുണ്ടൂര്‍ക്കുന്ന് TSNMHSS ലെ ഐ ടി ക്ലബിനും ബ്ലോഗ് ടീമിന്റെ നന്ദി.
 Click Here to download the Theory Exam Software

Post a Comment

Previous Post Next Post