Departmental Test ഫലം പ്രഖ്യാപിച്ചു. Result അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

രാമാനുജന്‍ പേപ്പര്‍ പ്രസന്റേഷന്‍ (പാലക്കാട്) വിജയികള്‍

പാലക്കാട് BEM HSSല്‍ നടന്ന ഗണിത ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല രാമാനുജന്‍ പേപ്പര്‍ പ്രസന്റേഷിലെ വിജയികളുടെ പേര് വിവരം ചുവടെ
രാമാനുജന്‍ പേപ്പര്‍ പ്രസന്റേഷന്‍
  1. ശരത്ത് എസ് (Class X, MET EM HSS Mannarkkad)
  2. വാസുദേവ് പി (Class X, Bharathmatha HSS Palakkad)
  3. അജയ് പി പി (Class IX ,PHSS Pallipuram)
ഭാസ്കരാചാര്യസെമിനാര്‍
ഹൈസ്കൂള്‍ വിഭാഗം
  1. അനഘ കെ എസ് (Class X, MNKHSS Pulappatta)
  2. അശ്വതി റാം പി (Class X, LSNGHSS Ottappalam)
  3. അസിഫ പി ( Class X, GHSS Vadanamkurissi)
യു പി വിഭാഗം
  1. അനഘ കെ (Class 7, KTMHSS Mannarkkad)
  2. റോബിന്‍ ( Class 7, AUPS Chemprakulam) 
  3. റാം ഗോവിന്ദ് ( Class 7, GUPS Nariparamba) 
 

1 Comments

Previous Post Next Post