ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

സര്‍ട്ടിഫിക്കറ്റ് വിതരണം

ഷൊര്‍ണ്ണൂരില്‍ നടന്ന സംസ്ഥാന ശാസ്ത്രമേളയിലെ സോഷ്യല്‍ സയന്‍സ് മേളയില്‍ പങ്കെടുത്ത പാലക്കാട് റവന്യൂ ജില്ലയിലെ ഇനിയും സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റിയിട്ടില്ലാത്ത വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പാലക്കാട് പി എം ജി സ്കൂളില്‍ വെച്ച് 14ന് ബുധനാഴ്ച രാവിലെ 9.30 മുതല്‍ 11 മണി വരെയുള്ള സമയത്ത് വിതരണം ചെയ്യുന്നതാണെന്ന് സോഷ്യല്‍ സയന്‍സ് ക്ലബ് കണ്‍വീനര്‍ അറിയിക്കുന്നു

Post a Comment

Previous Post Next Post