LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

പാലക്കാട് ജില്ലാ കലോല്‍സവം - ലോഗോ ക്ഷണിച്ചു

      2017 ജനുവരി 4 മുതല്‍ 7 വരെ പട്ടാമ്പിയില്‍ വെച്ച് നടക്കുന്ന പാലക്കാട് റവന്യൂ ജില്ലാ സ്കൂള്‍ കലോല്‍സവത്തിനു വേണ്ടി ലോഗോ തയ്യാറാക്കി നല്‍കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തയ്യാറാക്കിയ ലോഗോ 19ന് വൈകിട്ട് അഞ്ചിന് മുമ്പ് യു.ലിയാഖത്ത് അലിഖാന്‍, (കണ്‍വീനര്‍, മീഡിയ & പബ്ലിസിറ്റി കമ്മിറ്റി) ഹെഡ്‌മാസ്റ്റര്‍, എസ് എം എച്ച് എസ് എസ് , അയിലൂര്‍ പോസ്റ്റ്, പിന്‍ 678510, എന്ന വിലാസത്തില്‍ എത്തിക്കണം. മെയില്‍ ഐ ഡി: alikhanmanorama@gmail.com

Post a Comment

Previous Post Next Post