രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ലോക അല്‍ ഷൈമേഴ്സ് മാസാചരണം പ്രതിജ്ഞ


ലോക അല്‍ ഷൈമേഴ്സ് മാസാചരണത്തോടനുബന്ധിച്ച് ഇന്ന് സ്കൂള്‍ അസംബ്ലികളിലെടുക്കേണ്ട പ്രതിജ്ഞ
ഞാന്‍ ................................................. അല്‍ ഷൈമേഴ്‌സ് ബാധിതരോടും മറ്റ് വിവിധ തരത്തിലുള്ള ഡിമന്‍ഷ്യ ബാധിതരോടും മാനുഷികമായ എല്ലാ പരിഗണനകളോടും ബഹുമാനത്തോടും കൂടി പെരുമാറുമെന്ന് പ്രതിജ്ഞചെയ്യുന്നു. അവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമത്തിനും അവര്‍ക്കാവശ്യമായ ചികിത്സാപരമായും മനശാസ്ത്രപരമായും അവരുടെ പുനരധിവാസത്തിനും എല്ലാ വിധ സഹായങ്ങളും എന്റെ പരമാവധി കഴിവുകളുപയോഗിച്ച് ചെയ്യുന്നതായിരിക്കും. ഡിമന്‍ഷ്യാ ബാധിതരുടെ ഉന്നമനത്തിനു വേണ്ടി അത്യുത്സുകരായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന സമൂഹത്തെ എന്റെ കഴിവനുസരിച്ച് സഹായിക്കും. ഓര്‍മ്മിക്കാന്‍ കഴിയാത്തവരെ ഇന്നും എന്നും ഓര്‍മ്മിക്കുമെന്ന് ഞാന്‍ പ്രതി‍ജ്ഞ ചെയ്യുന്നു

Post a Comment

Previous Post Next Post