അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്രിസ്‍തുമസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

INSPIRE AWARD Nomination Problem

 ഇന്‍സ്‌പയര്‍ അവാര്‍ഡിനായി കുട്ടികളെ നോമിനേറ്റ് ചെയ്യാന്‍ സാധിക്കുന്നില്ല എന്ന വിവിധ വിദ്യാലയങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എസ് ഐ ടി സി ഫോറം നല്‍കിയ കത്തിന് ഇന്‍സ്‌പയര്‍ കമ്മിറ്റിയുടെ മറുപടിയില്‍ പ്രശ്നം താമസിയാതെ പരിഹരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ലഭിച്ച മറുപടി ചുവടെ
"Dear Sir, It is in the process wait for sometime then you will be able to nominate 2016-17 students or in case of any ambiguity feel free to contact us on our helpdesk no.011-26590500. Thanks Inspire Team"

Post a Comment

Previous Post Next Post