അധ്യാപകര്‍ തയ്യാറാക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്
2026-27 അധ്യയനവര്‍ഷത്തെ ജൂണിയര്‍ ലിറ്റില്‍ കൈറ്റ്‍സ് ബാച്ചുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ UDISE+ PORTAL ഡേറ്റാ എന്‍ട്രി, പരിശോധന എന്നിവ ഒക്‍ടോബര്‍ 31നകം പൂര്‍ത്തീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം സർക്കാർ / എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് അനുവദിക്കുന്ന 'കെടാവിളക്ക്' സ്‌കോളർഷിപ്പിന്റെ അവസാന തീയതി ഒക്ടോബർ 15 വരെ നീട്ടി. OEC/ST പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം   NMMSE സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 5 വരെയും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് നവംബര്‍ 15 വരെയും ദീര്‍ഘിപ്പിച്ചു

हिन्दी STUDY MATERIAL - VI


കരിമ്പ ഗവ ഹൈസ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ സദാശിവന്‍ മാഷ് തയ്യാറാക്കിയ ഹിന്ദി പാഠഭാഗങ്ങളുടെ പഠനപ്രവര്‍ത്തനങ്ങളില്‍ രണ്ടാം യൂണിറ്റിലെ അവസാന അധ്യായമായ सबसे बडा शो मैन എന്ന പാഠഭാഗത്തെ അധികരിച്ചുള്ള പഠനപ്രവര്‍ത്തനമാണ് ഈ പോസ്റ്റില്‍ അവതരിപ്പിക്കുന്നത്. പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഡയറിക്കുറിപ്പുകളും ഫിലിമോല്‍സവത്തോടനുബന്ധിച്ച് തയ്യാറാക്കിയ ക്ഷണക്കത്തുമാണ് ഒന്നാമത്തെ ഫയലിലുള്ളത്. छोटे बच्चे का जादु , पत्थर पर दूब जमाया എന്ന തലക്കെട്ടോടെ ഒരു പത്രറിപ്പോര്‍ട്ടാണ് രണ്ടാം ഫയലില്‍ . പഠനപ്രവര്‍ത്തനം അയച്ച് തന്ന സദാശിവന്‍ മാഷിന് ഫോറം ബ്ലോഗ് ടീമിന്റെ നന്ദി
Click Here for डायऱि
ऱिपर्ट के लिये य़हां दबाये

1 Comments

Previous Post Next Post