അര്‍ദ്ധ വാര്‍ഷിക ഐ ടി പാദവാര്‍ഷിക പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഭിന്നസൗന്ദര്യം


 ഒമ്പതാം ക്ലാസ്സിലെ ഗണിതം ടെക്സ്റ്റ് ബുക്കില്‍ രണ്ടാം അദ്ധ്യായമായ ഭിന്നസംഖ്യകളില്‍ , വിവിധ തരം ഭിന്നസംഖ്യാ പാറ്റേണുകളെക്കുറിച്ച് (സംഖ്യാക്രമങ്ങള്‍) പ്രതിപാദിക്കുന്നുണ്ട് . ഇത്തരം സംഖ്യാക്രമങ്ങള്‍ കണ്ടെത്തുവാനും അവയുടെ ബീജഗണിതത്വം കണ്ടുപിടിക്കുവാനും ചില ചോദ്യങ്ങളുമുണ്ട്.ഈ അവസരത്തില്‍ പരിചയപ്പെടുത്താവുന്ന ഒരു രസകരമായ പാറ്റേണ്‍ നമുക്കായി  പരിചയപ്പെടുത്തുന്നത് കുണ്ടൂര്‍ക്കുന്ന് TSNMHS ലെ ഗണിതശാസ്ത്ര ക്ലബ്ബാണ്, ക്ലബിന്റെ എല്ലാ അംഗങ്ങള്‍ക്കും പ്രസിദ്ധീകരണത്തിനായി ഈ ക്ലബ് പ്രവര്‍ത്തനം അയച്ചു തന്ന പ്രമോദ് മൂര്‍ത്തി സാറിനും ബ്ലോഗ് ടീമിന്റെ നന്ദി. ഈ പാറ്റേണിന്റെ പ്രത്യേകത മനസിലാക്കാന്‍ ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക.
പാറ്റേണ്‍ എന്തെന്ന് അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post