LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

JRC കൗണ്‍സിലേഴ്‌സ് മീറ്റിങ്ങ്

     പാലക്കാട് ജില്ലയിലെ ജൂണിയര്‍ റെഡ് ക്രോസ് (JRC) കൗണ്‍സിലര്‍മാരുടെ യോഗം ജൂലൈ എട്ട് (വെള്ളി) രാവിലെ ഒമ്പതരക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരുന്നു. എല്ലാ വിദ്യാലയങ്ങളിലെയും യൂണിറ്റ് കൗണ്‍സിലര്‍മാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിക്കുന്നു. യൂണിറ്റ് രജിസ്ട്രഷന്‍ മുന്‍കൂട്ടി നടത്തണം. ഒരു യൂണിറ്റിന് 300രൂപ , രണ്ട് യൂണിറ്റിന് 600 രൂപ. ജൂലൈ ആറിന് മുമ്പ് അതത് സബ്‌ജില്ലാ കണ്‍വീനര്‍മാരെ ഏല്‍പ്പിക്കണം. യൂണിഫോം 120 രൂപ (Shawl, Voogle, Badge, Cap, Belt) അടച്ച് അന്ന് തന്നെ കൈപ്പറ്റാവുന്നതാണെന്നും അറിയിപ്പില്‍ പറയുന്നു

Post a Comment

Previous Post Next Post