ഒറ്റപ്പാലം താലൂക്കിലെ അധ്യാപകരും സംസ്ഥാന ജീവനക്കാരും വര്‍ഷം തോറും നടത്തുന്ന സ്റ്റഡി ടൂറുമായി ബന്ധപ്പെട്ട ഒരു കത്ത് ഫോറത്തിന് ലഭിച്ചത് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നു. ഏപ്രില്‍ 17 മുതല്‍11 ദിവസത്തെ ടൂറിനെക്കുറിച്ച് ലഭ്യമായ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.