NMMS സ്‍കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു . സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ബോണസ് / ഉല്‍സവബത്ത, ഓണം അഡ്വാന്‍സ് എന്നിവ സംബന്ധിച്ച ഉത്തരവുകളുടെ പകര്‍പ്പുകള്‍ ഡൗണ്‍ലോഡ്‍സില്‍ കെ.ടെറ്റ് ഏപ്രിൽ 2024 കാറ്റഗറി I, II, III, IV പരീക്ഷകളുടെ ഫലം www.pareekshabhavan.kerala.gov.in, https://ktet.kerala.gov.in എന്നീ വെബ്‍സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജേതാക്കളായ ശ്രീ കെ ശശിധരന്‍ (മോയന്‍സ്, പാലക്കാട്), ശ്രീ മൈക്കിള്‍ ജോസഫ് പി ജെ(ജി എച്ച് എസ് എസ് , പൊറ്റശേരി) ശ്രീ പി ജി ദേവരാജ് (ശ്രീരാമജയം എ എല്‍ പി എസ്, ഈശ്വരമംഗലം) , ശ്രീ സുരേഷ് സി (ജി എച്ച് എസ് എസ് , കാട്ടിലങ്ങാടി) എന്നിവരുള്‍പ്പെടെ എല്ലാ അവാര്‍ഡ് ജേതാക്കള്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍ വയനാട് ദുന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മുഖ്യമന്ത്രിയ‍ുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ദിവസത്തില്‍ കുറയാത്ത ശമ്പളം നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍. 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സംസ്ഥാന ജനറല്‍ പ്രോവഡന്റ് ഫണ്ടില്‍ അംഗങ്ങളായ ജീവനക്കാര്‍ സെപ്‍തംബര്‍ 30നകം പുതിയ നോമിനേഷനുകള്‍ സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശം .സര്‍ക്കുലറിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ കേന്ദ്രാവിഷ്‍കൃത സ്‍കോളര്‍ഷിപ്പുകളായ നാഷണല്‍ മീന്‍സ് -കം-മെരിറ്റ് , ഭിന്നശേഷി സ്‍കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി ആഗസ്റ്റ് 31. 2024 ജൂലൈ മാസത്തെ ഡിപ്പാര്‍ട്ട്‍മെന്റല്‍ ടെസ്‍റ്റ് വി‍ജ്‍ഞാപനം ഡൗണ്‍ലോഡ്‍സില്‍- അപേക്ഷ സ്വീകരിക്ക‍ുന്ന അവസാന തീയതി 2024 ആഗസ്‍റ്റ് 14സംസ്ഥാന സ്‍കൂള്‍ കലോല്‍സവം ഡിസംബറില്‍ തിരുവനന്തപുരത്ത് സംസ്ഥാന സ്കൂള്‍ കായികമേള ഒക്ടോബര്‍ 18 മുതല്‍ 22 വരെ എറണാകുളത്ത്. ശാസ്‍ത്രമേള നവംബര്‍ 14 മുതല്‍ 17 വരെ ആലപ്പുഴയില്‍ . .

പാലക്കാട് റവന്യൂ ജില്ലാ ഗണിതക്വിസ് നവംബര്‍ 17-ന്

പാലക്കാട് റവന്യൂ ജില്ലാ ഗണിതക്വിസ് നവംബര്‍ 17-ന് പാലക്കാട് ബിഗ് ബസാര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കും. രാവിലെ പത്തരമണിക്ക് എല്‍ പി വിഭാഗത്തിനും 11.30ന് UP വിഭാഗത്തിനുമായിരിക്കും മല്‍സരം. ഹൈസ്കൂള്‍ വിഭാഗത്തിന് ഉച്ചക്ക് ഒന്നരക്കും ഹയര്‍ സെക്കണ്ടറി വിഭാഗത്തിനു് രണ്ടര മണിക്കുമാണ് മല്‍സരം. സബ്‌ജില്ലാ തല മല്‍സരങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് റവന്യൂ ജില്ലാ മല്‍സരത്തില്‍ പങ്കെടുക്കേണ്ടത്

Post a Comment

Previous Post Next Post