അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

പാലക്കാട്/ഒറ്റപ്പാലം DEO-മാര്‍ വിരമിക്കുന്നു

     പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീമതി C.രാജലക്ഷ്‌മി ടീച്ചര്‍ ഇന്ന് സര്‍വീസില്‍ നിന്നും വിരമിക്കുന്നു. ജില്ലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നേതൃഥ്വം നല്‍കിയ ടീച്ചര്‍ ജില്ലയിലെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ചു. എസ് ഐ ടി സി ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ പിന്തുണക്കും സഹകരണത്തിനും ഫോറം ടീച്ചറിന് നന്ദി പ്രകാശിപ്പിക്കുന്നതോടൊപ്പം റിട്ടയര്‍മെന്റ് ജീവിതം സുഖകരമാകുന്നതിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ഇതോടൊപ്പം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഒറ്റപ്പാലം DEO ശ്രീമതി പി രാജലക്ഷ്മി ടീച്ചറിനും ഫോറത്തിന്റെ എല്ലാവിധ ആശംസകളും ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു.

Post a Comment

Previous Post Next Post