അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

NEET പുനപരീക്ഷ ജൂണ്‍ 21ന് എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചു. ഫലം മൂന്നര മുതല്‍ സൈറ്റുകളില്‍ ലഭിക്കും വിജയശതമാനം 99.07%.റീവാല്യുവേഷന്‍ ,ഫോട്ടോകോപ്പി എന്നിവക്ക് 16 മുതല്‍ 21 വരെ അപേക്ഷിക്കാം. ശ്രീ വി ഡി സതീശന്‍ പുതിയ കേരള മുഖ്യമന്ത്രി .എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍ ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

എട്ട് പീരിയഡ് ഈ വര്‍ഷം മുതല്‍

പുതിയ അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ എട്ട് പീരിയഡുകളാവും പ്രതിദിനം ഉണ്ടാവുക ഇത് സംബന്ധിച്ച ഉത്തരവ് ഉടനെ പുറത്തിറങ്ങും . പ്രാദേശികമായ ആവശ്യങ്ങള്‍ പരിഗണിച്ച് നിര്‍ദ്ദേശിച്ച അധ്യയനസമയത്തില്‍ കുറവ് വരുത്താതെ പുതുക്കിയ സ്കൂള്‍ ടൈംടേബിള്‍ ജൂണ്‍ മാസം മുതല്‍ പ്രാവര്‍ത്തികമാക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.
പ്രധാന മാറ്റങ്ങള്‍ 
  • പീരിയഡുകള്‍ പ്രതിദിനം എട്ട്.രാവിലെ നാലും ഉച്ചക്ക് ശേഷം നാലും
  • 40 മിനിട്ട് ദൈര്‍ഘ്യമുള്ള മൂന്നും 35 മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു പീരിയഡും രാവിലെയും ഉച്ചക്ക് ശേഷം 35 മിനിട്ടും 30 മിനിട്ടും വീതമുള്ള രണ്ട് പീരിയഡുകള്‍ വീതവും
  • ഐ ടിക്ക് ഹൈസ്കൂളില്‍ നാല് പീരിയഡുകള്‍(2 Theory & 2 Practical) .
  • ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളില്‍ സര്‍ഗവേളക്ക് ഒരു പീരിയഡ്. ക്ലാസ് അധ്യാപകനോ മലയാളം അധ്യാപകനോ ചുമതല.
  • എല്‍ പി വിഭാഗത്തില്‍ ഇംഗ്ലീഷിന് പീരിയഡ്


പുതുക്കിയ ടൈംടേബിള്‍ അനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഇവിടെ



Post a Comment

Previous Post Next Post