അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ മുന്നറിയിപ്പ് -കോഴിക്കോട് , വയനാട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ജൂലൈ 8 ബുധനാഴ്‍ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണയ ക്യാമ്പുകളില്‍ പങ്കെടുക്കാത്ത അദ്ധ്യാപകര്‍ക്കെതിരെ നടപടി


ഹയര്‍ സെക്കണ്ടറി പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാമ്പുകളില്‍ ഹാജരാകാത്ത അദ്ധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി പരീക്ഷാ സെക്രട്ടറി അറിയിച്ചു. മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കാത്തവര്‍/ ഇടവിട്ടുളള ദിവസങ്ങളില്‍ ഹാജരാകുന്നവര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ (അദ്ധ്യാപകര്‍/ അദ്ധ്യാപികയുടെ പേര്, ഐ.ഡി. നമ്പര്‍, വിഷയം, സ്‌കൂളിന്റെ പേര്, സ്‌കൂള്‍ കോഡ്) ബന്ധപ്പെട്ട ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ jdexamdhse@gmail.comലേക്ക് ഇ-മെയില്‍ ചെയ്യണമെന്നും സെക്രട്ടറി നിര്‍ദ്ദേശിച്ചു.

Post a Comment

Previous Post Next Post