ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

REQUEST FOR SCRIBE


CWSN വിദ്യാര്‍ഥികളുടെ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ സ്ക്രൈബിനെ ആവശ്യമുള്ളവരുടെ അപേക്ഷകള്‍ പ്രധാനാധ്യാപകര്‍ ഡിസംബര്‍ 31-നകം താഴെത്തന്നിരിക്കുന്ന രേഖകള്‍ സഹിതം സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശം
Documents to be attached with the Proposal
1.Consent of the Scribe
2.Consent of the Scribe's parent
3.Identity card of the Scribe (Signature and Photo of the scribe should be countersigned. UID No and Admission No also to be mentioned in the identity card of the scribe)
4.Covering letter of the HM requesting permission.

Post a Comment

Previous Post Next Post