ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മല്‍സരം


മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ 125-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ലയിലെ ഹൈസ്കൂള്‍ , ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി നെഹ്രുവിന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ക്വിസ് മല്‍സരം നടത്തും. ഡിസംബര്‍ 13-ന് രാവിലെ പത്ത് മണിക്ക് മോയന്‍സ് സ്കൂളില്‍ നടത്തുന്ന മല്‍സരത്തില്‍ ഒരു സ്കൂളില്‍ നിന്നം രണ്ട് പേരടങ്ങിയ ടീമിന് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം സഹിതം 13-ന് രാവിലെ 9.30-ന് മോയന്‍സ് സ്കൂളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം

Post a Comment

Previous Post Next Post