അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ മുന്നറിയിപ്പ് -മലപ്പുറം കോഴിക്കോട് , വയനാട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ജൂലൈ 9 വ്യാഴാഴ്‍ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

യൂണിഫോം വിതരണം 2014-15

എയ്ഡഡ്  മേഖലയിലെ സ്കൂളുകളില്‍ ഈ അദ്ധ്യയനവര്‍ഷം പുതുതായി പ്രവേശനം ലഭിച്ച അര്‍ഹരായ (1 മുതല്‍ 8 വരെ ക്ലാസ്സുകളിലെ ദാരിദ്ര്യരേഖക്ക് മുകളിലുള്ള ആണ്‍കുട്ടികള്‍ ഒഴികെയുള്ള) എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരു ജോഡി യുനിഫോമിന് തയ്യല്‍ക്കൂലി ഉള്‍പ്പെടെ 200/- രൂപ നിരക്കില്‍ ഒരു കുട്ടിക്ക് 2 ജോഡി യുനിഫോം  അനുവദിക്കുകയും അപ്രകാരം അനുവദനീയമായ തുക സ്കൂള്‍ പി ടി എ / എസ് എം സി കള്‍ക്ക് പണമായി നല്‍കുന്നതിനും ഇവിടെ നിന്നും ലഭിക്കുന്ന ഉത്തരവ് മുഖാന്തരം പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ച് ആവശ്യമുള്ള തുക ഡി പി ഐ യില്‍ നിന്നും അനുവദിച്ചിരുന്നു

  • പ്രധാനാദ്ധ്യാപകര്‍ അര്‍ഹരായ കുട്ടികളുടെ എണ്ണത്തിനനുസരിച്ചു തുക എ ഇ ഒ ഓഫീസില്‍ നിന്നും കൈപ്പറ്റി PTA / School Management Commitee-കള്‍ മുഖാന്തരം അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഗുണനിലവാരമുള്ള യുണിഫോം ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണം.
  • പി ടി എ / എസ് എം സി കള്‍ അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും യുണിഫോം ലഭ്യമാക്കുകയും വിദ്യാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ ക്ലാസ് തിരിച്ചു ഒരു രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കുകയും പകര്‍പ്പ് ബന്ധപ്പെട്ട AEO-ക്ക് തുക കൈപ്പറ്റി 2 ആഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണം.
  • എ ഇ ഒ മാര്‍ തുക സംബന്ധിച്ച വിനിയോഗ സര്‍ട്ടിഫിക്കറ്റ് 31/12/2014 നു മുമ്പ് ഡി ഡി ഇ ക്ക് സമര്‍പ്പിക്കണം.

Post a Comment

Previous Post Next Post