SSLC റീവാല്യുവേഷന് അപേക്ഷിക്കുന്നതിനായി ക്ലിക്ക് ചെയ്യുക. ആറാം പ്രവര്‍ത്തിദിന വിവരങ്ങള്‍ സമ്പൂര്‍ണയില്‍ രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

Palakkad &Chittur Sub-District Science Quiz &Talent Search Exam

സബ്‌ജില്ലാതലസയന്‍സ് ക്വിസ് , ടാലന്റ് സേര്‍ച്ച് പരീക്ഷ എന്നിവ ഈ മാസം 14-ന് വിവിധ സബ്‌ജില്ലകളില്‍ നടക്കും.സയന്‍സ് ക്വിസില്‍ ഒരു വിദ്യാലയത്തില്‍ നിന്നും ഓരോ വിഭാഗത്തിലും ഒരാളെ വീതം പങ്കെടുപ്പിക്കാം. ടാലന്റ് സേര്‍ച്ച് പരീക്ഷയില്‍ ഹൈസ്കൂള്‍ വിഭാഗത്തിലെ ഒരു വിദ്യാര്‍ഥിയെയും C.V Raman ഉപന്യാസമല്‍സരത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തിലെ രണ്ട് വിദ്യാര്‍ഥികളെയുമാണ് പങ്കെടുപ്പിക്കേണ്ടത്. ഉപന്യാസമല്‍സരത്തിന്റെ വിഷയം താഴെപ്പറയുന്നവയില്‍ ഏതെങ്കിലും ഒന്നായിരിക്കും


Topic: 1)Energy crisis – challenges and prospects
         (ഊര്‍ജപ്രതിസന്ധി വെല്ലുവിളികളും സാധ്യതകളും)
             2) Role of chemistry in waste management
         (മാലിന്യനിര്‍മാമര്‍ജനത്തില്‍ രസതന്ത്രത്തിന്റെ പങ്ക്)
3) Water conservation in Kerala
(ജലസംരക്ഷണം കേരളത്തില്‍) 
ലഭ്യമായ സബ്‌ജില്ലകളിലെ മല്‍സരക്രമം താഴെപ്പറയുന്നു
Palakkad Sub District
Venue PMGHSS         Date 14.10.2014
 Science Quiz   
 UP:10AM      LP:11AM           HS:11.30AM      HSS 2.00PM
TALENT SEARCH EXAMINATION
HS Section : 10.00 AM 
C.V.RAMAN ESSAY COMPETITION 
HS Section : 2.00 P

 



Chittur Sub-Dist. 
Venue:- Govt TTI, Chittur     Date:- 14 Oct 2014 
Science Quiz   
(
UP:10AM              HS:10AM      HSS 11.30AM
TALENT SEARCH EXAMINATION
HS Section : 11.30 AM 
* പങ്കെടുക്കുന്ന വിദ്യാര്‍ഥിയുടെ പേര് ശാസ്ത്രമേയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ പേരിനൊപ്പം അപ്‌ലോഡ് ചെയ്യണം. ശാസ്ത്രക്വിസിന്റെയും ടാലന്റ് സെര്‍ച്ച് എക്സാമിന്റെയും പോയിന്റുകള്‍ ഓവറോള്‍ പോയിന്റിന് കണക്കാക്കുന്നതാണ്)
C.V.RAMAN ESSAY COMPETITION 

HS Section : 1.30 PM
**ഈ മൂന്ന് വിഷയങ്ങളില്‍ ഒന്ന് മല്‍സരസ്ഥലത്ത് വെച്ച് നറുക്കിട്ടെടുക്കുന്നു
പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ താഴെക്കാണുന്ന മാതൃകയില്‍ തയ്യാറാക്കി പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തി അന്നേദിവസം കൊണ്ടുവരേണ്ടതാണ്.
Sl NoAdmn NoNameClassItem
1....
Club Affiliation Fee 
UP School: Rs. 75 High Schools Rs. 200
 


KOLLENGODE Sub District
Venue RPMHS Panangattiri       Date 14.10.2014
 Science Quiz   
 UP:10AM             HS:10.00AM      HSS 11.30AM
TALENT SEARCH EXAMINATION
HS Section : 11.30 AM 
C.V.RAMAN ESSAY COMPETITION 
HS Section : 2.00 PM

Post a Comment

Previous Post Next Post