അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനം- സപ്ലിമെന്ററി അലോട്ട്‍മെന്റിന് ഇപ്പോള്‍ അപേക്ഷിക്കാം സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

കലോല്‍സവ വാര്‍ത്തകള്‍

ആലത്തൂര്‍ ഉപജില്ലാ സ്കൂള്‍ കലോല്‍സവം
Blog:- http://alathursubdistrict.blogspot.in/



കൊല്ലങ്കോട് ഉപജില്ലാ സ്കൂള്‍ കലോല്‍സവം
Blog:- http://kollengodekalolsavam2014.wordpress.com/


ചിറ്റൂര്‍ ഉപജില്ലാ സ്കൂള്‍ കലോല്‍സവം
 

ഒറ്റപ്പാലം ഉപജില്ലാ സ്കൂള്‍ കലോല്‍സവം 
( BLOG: http://otpmela.webgarden.com/ )


മണ്ണാര്‍ക്കാട് ഉപജില്ലാ സ്കൂള്‍ കലോല്‍സവം 
Nov 5,6,7,8 തീയതികളില്‍ GVGHSS Karakurissi

പാലക്കാട് ഉപജില്ലാ കലോല്‍സവം റിസള്‍ട്ട്(Updated Day 4)
പാലക്കാട് ഉപജില്ലാ സ്കൂള്‍ കലോല്‍സവം എല്‍ പി വിഭാഗത്തില്‍ കാണിക്കമാതാ ഹൈസ്കൂളും യു പി,ഹൈസ്കൂള്‍ , ഹയര്‍സെക്കണ്ടറി വിഭാഗങ്ങളില്‍ ഭാരത്‌മാതാ ഹയര്‍ സെക്കണ്ടറി സ്കൂളും ചാമ്പ്യന്‍മാര്‍. സംസ്കൃതോല്‍സവം UP,HS വിഭാഗങ്ങളില്‍ ഭാരത്‌മാതാ ചാമ്പ്യന്‍മാര്‍. അറബിക്ക് കലോല്‍സവം GLPS,Moyans(LP വിഭാഗം) GUPS Meparamba(UP വിഭാഗം) HS Puliyaparamba (HS വിഭാഗം) എന്നിവര്‍ ചാമ്പ്യന്‍മാര്‍


കുഴല്‍മന്ദം ഉപജില്ലാ കലോല്‍സവ വാര്‍ത്തകള്‍

Post a Comment

Previous Post Next Post