SSLC രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്താകരിക്കുന്നതിനുള്ള അവസാനതീയതി 03.12.2025 വരെ ദീര്‍ഘിപ്പിച്ചു രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

Staff Fixation- Instructions from DEOs

ഒറ്റപ്പാലം DEO-യുടെ അറിയിപ്പ്
സ്റ്റാഫ് ഫിക്സേഷനുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ UID/EID വിശദാംശങ്ങള്‍ ബന്ധപ്പെട്ട സൈറ്റില്‍ ഉള്‍പ്പെടുത്തുന്നതിനും പുരോഗതി വിശദാംശങ്ങള്‍ DEO-യില്‍ E-mail മുഖാന്തിരം DEO-യില്‍ അറിയിക്കണമെന്നുമുള്ള  നിര്‍ദ്ദേശം പല സ്കൂളുകളും പാലിച്ചിട്ടില്ലാത്തതിനാല്‍ സ്റ്റാഫ് ഫിക്‌സേഷന്‍ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനായി എല്ലാ വിദ്യാലയങ്ങളും 12-ന് ഉച്ചക്ക് മൂന്ന് മണിക്കകം UID/EID വിശദാംശങ്ങള്‍ DEO-യിലറിയിക്കണമെന്ന് ഒറ്റപ്പാലം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.
തസ്തികനിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ വിദ്യാലയങ്ങള്‍ പതിനഞ്ചാം തീയതിക്കകം താഴെപ്പറയുന്ന രേഖകള്‍ ഹാജരാക്കണമെന്ന് Manarkkad DEO-യുടെ അറിയിപ്പ്
  1. 2013-14 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ അപേക്ഷ (പൂര്‍ണ്ണരൂപത്തില്‍)
  2. Fitness Certificate
  3. ആറാം പ്രവര്‍ത്തി ദിനത്തില്‍ EID/UID ലഭിച്ച വിദ്യാര്‍ഥികളുടെ എണ്ണം
  4. 2010-11 വര്‍ഷത്തില്‍ അനുവദിച്ച തസ്തികകളില്‍ നിയമനാംഗീകാരത്തോടെ തുടരുന്നവരുടെ ലിസ്റ്റ് സീനിയോരിറ്റി അടിസ്ഥാനത്തില്‍ വിഷയം തിരിച്ച്
  5. അധ്യാപ ബാങ്കില്‍ ഉള്‍പ്പെടുത്തി സ്കൂളില്‍ നിന്നും പുനര്‍വിന്യസിച്ച അധ്യാപകരുടെ വിശദവിവരങ്ങള്‍
  6. പൂള്‍ ചെയ്യപ്പെട്ട അധ്യാപകരുടെ വിശദവിവരങ്ങള്‍

Post a Comment

Previous Post Next Post