ഏവര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ ദീപാവലി ആശംസകള്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

Grace Mark Uploading Started

Site : http://bpekerala.in/gm/
Data Entry : Starts on March 1 and Ends on March 10
User Code : School Code Password:Same as that of CE Score Entry
ശ്രദ്ധിക്കണ്ട വസ്തുതകള്‍
  • ഗ്രേസ് മാര്‍ക്കിന് അര്‍ഹരായ കുട്ടികളുടെ രജിസ്റ്റര്‍ നമ്പര്‍ ഉറപ്പ് വരുത്തുക
  • എന്‍ട്രി നടത്തുമ്പോള്‍ ഇനവും അതിന്റെ ഗ്രേഡും സര്‍ട്ടിഫിക്കറ്റിലുള്ളത് തന്നെയെന്ന് ഉറപ്പു വരുത്തുക
  • Name of Item, Grade, Attendance ഇവയാണ് നല്‍കേണ്ട വിവരങ്ങള്‍
  • Participation മാത്രമാണുള്ളതെങ്കില്‍ Grade എന്നതില്‍ Nil, ഏാതാമൂ ചെയ്യുക. അല്ലെങ്കില്‍ അവയുടെ ഗ്രേഡ് സെലക്ട് ചെയ്യുക
  • Attendance ബാധകമായ വിഭാഗങ്ങള്‍ക്ക് മാത്രം നല്‍കിയാല്‍ മതി
  • ഒരിക്കല്‍ ചെയ്ത വിവരങ്ങള്‍ മാറ്റം വരുത്തണമെങ്കില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്ത് മാറ്റങ്ങള്‍ വരുത്തി സേവ് ചെയ്യുക.ഒഴിവാക്കണമെങ്കില്‍ Delete ബട്ടണ്‍ ഉപയോഗിക്കുക
  • ണുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ എന്‍ട്രി നടത്തിയതിനു ശേഷം View Report വഴി റിപ്പോര്‍ട്ട് എടുക്കാവുന്നതാണ്. Individual Report , Get All Reports എന്നിങ്ങനെ രണ്ട് തരം റിപ്പോര്‍ട്ടുകള്‍ ലഭിക്കും
  • Sports & Games, ബാലശാസ്ത്ര കോണ്‍ഗ്രസ് എന്നീ വിഭാഗങ്ങളുടെ പ്രിന്റ് ഔട്ടും സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റഡ് കോപ്പിയും സ്കൂളുകളില്‍ നിന്നും Director of Public Instructions, Jagathy, Trivandrum-14 എന്ന വിലാസത്തില്‍ അയച്ചു നല്‍കണം
  • NCC 5%, 10% എന്നിവയുടെ പ്രത്യേകം പ്രത്യകം പ്രിന്റുകള്‍ എടുത്ത് HM,ANO എന്നിവരുടെ ഒപ്പോടെ പേരിന്റെ അവസാന ഭാഗത്ത് ടിക്ക് ചെയ്യാതെ Commanding Bettalion Office-ലാണ് എത്തിക്കേണ്ടത്
  • മറ്റ് വിഭാഗങ്ങളുടെ പ്രത്യകം പ്രിന്റ് ഔട്ടുകളും സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റഡ് കോപ്പിയും സഹിതം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നല്‍കണം
  • THSLC വിദ്യാര്‍ഥികളുടെ പ്രിന്റ് ഔട്ടുകള്‍ DDE-ക്കു പകരം Technical Education Director-ക്കാണ് നല്‍കേണ്ടത്
  • നിര്‍ദ്ദേശങ്ങള്‍ പി ഡി എഫ് രൂപത്തില്‍ ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
  

Post a Comment

Previous Post Next Post