അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ മുന്നറിയിപ്പ് -മലപ്പുറം കോഴിക്കോട് , വയനാട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ജൂലൈ 9 വ്യാഴാഴ്‍ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

ആദായ നികുതി തുല്യഗഡുക്കളായി കുറവ് ചെയ്യണം

2014 -15 സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത വരുമാനം സംബന്ധിച്ച സ്റ്റേറ്റ്‌മെന്റ് പെന്‍ഷന്‍കാര്‍ ഏപ്രില്‍ മാസവും, സെല്‍ഫ്‌ഡ്രോയിംഗ് ഓഫീസര്‍മാര്‍ മാര്‍ച്ച് മാസത്തെ ശമ്പള ബില്ലിനോടൊപ്പം ട്രഷറിയില്‍ സമര്‍പ്പിക്കുകയും പ്രതീക്ഷിത ആദായ നികുതി തുല്യ പന്ത്രണ്ട് ഗഡുക്കളായി കുറവ് ചെയ്ത് ആദായ നികുതി വകുപ്പ് ചുമത്തുന്ന പിഴയില്‍ നിന്നും ഒഴിവാകണമെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു. ശമ്പളം, പെന്‍ഷന്‍ എന്നിവയില്‍ നിന്നും ആദായ നികുതി തുല്യഗഡുക്കളായി പിടിച്ച് അടയ്ക്കാത്തതിന് ട്രഷറി ഓഫീസര്‍, സെല്‍ഫ് ഡ്രോയിംഗ് ഓഫീസര്‍മാര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് പിഴ അടയ്ക്കുവാന്‍ നോട്ടീസ് ലഭിക്കുന്ന സാഹചര്യത്തിലാണ് അറിയിപ്പ്.

Post a Comment

Previous Post Next Post