ഏവര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ ദീപാവലി ആശംസകള്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

SSLC Exam Seating Planner-2014

SSLC പരീക്ഷാ കേന്ദ്രങ്ങളായ സ്കൂളുകളില്‍ പരീക്ഷയുമായി ബന്ധപ്പെട്ട ഫയലുകള്‍ തയ്യാറാക്കുന്നതിന് സഹായിക്കുന്ന ഒരു ഹെല്‍പ്പ് ഫയല്‍ നമുക്കായി അയച്ചു തന്നിരിക്കുന്നത് കുഴല്‍മന്ദം സബ്‌ജില്ലാ കണ്‍വീനറും സി എ ഹൈസ്കൂള്‍ അധ്യാപകനുമായ ശ്രീ സുരേഷ് കുമാര്‍ സാറാണ്. പരീക്ഷക്കാവശ്യമായ Seating Arrangement, Attendance Sheet, Packing Details(പരീക്ഷാ പേപ്പറുകള്‍ CV കവറുകളിലാക്കുമ്പോള്‍ ഓരോ കവറിലും ഏതേ രജിസ്റ്റര്‍ നമ്പര്‍ മുതല്‍ ഏതു വരെ എന്നത്) ,ഡെസ്‌കുകളില്‍ ഒട്ടിക്കുന്നതിനുള്ള രജിസ്റ്റര്‍ നമ്പറുകള്‍ ,എന്നിങ്ങനെയുള്ള വിശദാംശങ്ങള്‍ വ്യത്യസ്ത ഷീറ്റുകളില്‍ തയ്യാറാക്കിയ ഫയലാണിത്. താഴെത്തന്നിരിക്കുന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുതക്കുന്ന ഫയലിനെ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് സേവ് ചെയ്യുക. ഒന്നാമത്തെ ഷീറ്റില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുക. ഫയല്‍ തയ്യാറായിട്ടുണ്ടാവും. പ്രിന്റ് എടുക്കുമ്പോള്‍ പേജുകളുടെ എണ്ണം ആവശ്യമായഎണ്ണം മാത്രം നല്‍കണം .

Click Here to Down Load the SSLC Exam Seating Planner

4 Comments

Previous Post Next Post