അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

CE SCORE UPLOADING USER GUIDE

മുന്‍ വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിന് സമയക്രമം പ്രഖ്യാപിച്ചിരിക്കുന്നു. 


സമയക്രമം 
സ്കൂള്‍ തലത്തില്‍ സി ഇ മാര്‍ക്കുകള്‍ പ്രസിദ്ധീകരിക്കേണ്ട ദിവസം :- 2014 February 5
പ്രസിദ്ധീകരിച്ച സ്കോറുകള്‍ പരീക്ഷാ ഭവന്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്യേണ്ടത് ഫെബ്രുവരി 15 മുതല്‍ 28 വരെ
അപ്‌ലോഡ് ചെയ്ത സ്കോറുകളുടെ പ്രിന്റ് ഔട്ട് ഡി ഇ ഒ ഓഫീസുകളില്‍ എത്തിക്കേണ്ട അവസാനദിനം :- February 28-ന് വൈകുന്നേരം 5 മണി

ശ്രദ്ധിക്കുക:-
ഡിസംബര്‍ 31 വരെ പരീക്ഷാഭവന്‍ സൈറ്റില്‍ വരുത്തിയ തിരുത്തലുകള്‍ സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനു ശേഷമുള്ള തിരുത്തലുകള്‍ സമ്പൂര്‍ണ്ണയിലും വരുത്തണം

Post a Comment

Previous Post Next Post