അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

JRC Cource Certificate

JRC കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കുന്നതിന് കോഴ്‌സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കിന്നതിനുള്ള അവസാന തീയതി ജനുവരി 30 ആണ് .നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോമിനോടൊപ്പം ക്യാമ്പ് സര്‍ട്ടിഫിക്കറ്റിന്റെ അറ്റസ്റ്റഡ് കോപ്പി കൂടി ചേര്‍ത്ത് ജനുവരി 30നകം അതത് സബ്‌ജില്ല കണ്‍വീനര്‍മാരെ ഏല്‍പ്പിക്കണം
അപേക്ഷാ ഫോമിന്റെ മാതൃക ഇവിടെ നിന്നും ‍ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്   പേജ് 1  പേജ് 2
(അപേക്ഷാ ഫോം ഒരു പേജിന്റെ ഇരു വശത്തായി പ്രിന്റ് ചെയ്തെടുക്കുക)
JRC റിസള്‍ട്ട് അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പൊതു നിര്‍ദ്ദേശങ്ങള്‍ ഇവിടെ ലഭിക്കുന്നതാണ്

വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ :- 9497353851

Post a Comment

Previous Post Next Post