ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

പ്രവൃത്തിപരിചയ പരിപാടി : അപേക്ഷ ക്ഷണിച്ചു

പ്രവൃത്തിപരിചയ പരിപാടിയുടെ ഭാഗമായി സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് ഹൈസ്‌കൂളുകളില്‍ നടപ്പിലാക്കുന്ന തൊഴിലധിഷ്ഠിത പരിശീലന, ഉല്പാദന, വിപണന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുവാന്‍ താത്പര്യമുള്ള വിദ്യാലയങ്ങള്‍ ജനുവരി 25 ന് മുമ്പായി അപേക്ഷകള്‍ സമര്‍പ്പിക്കണം. വിശദാംശങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ പ്രവൃത്തിപരിചയ വിഭാഗവുമായി ബന്ധപ്പെടാം. മൊബൈല്‍ നമ്പര്‍ 9447097976.

Post a Comment

Previous Post Next Post