ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

SSLC , A List 22-ന് സമര്‍പ്പിച്ചാല്‍ മതി

SSLC എ ലിസ്റ്റ് പ്രിന്റൗട്ടില്‍ മലയാളത്തിലുള്ള പേരുകളില്‍ ചില തെറ്റുകള്‍ വന്നതായി കാണുന്നു. (eg ചന്ദ്രന്‍ as ച്രന്ദന്‍).ഇത് കറക്ഷന്‍ പേജില്‍ ശരിയായ വിധത്തിലാണെങ്കില്‍  ഡി ഇ ഒക്ക് സമര്‍പ്പിക്കുന്ന പ്രിന്റൗട്ടില്‍ ചുവന്ന മഷിയില്‍ തിരുത്തി എഴുതിയാല്‍ മാത്രം മതി (specify it and correct with red ink in A- list submitting.)

എ ലിസ്റ്റ് ഡി ഇ ഒകളില്‍ സമര്‍പ്പിക്കുന്നതിനുള്ള സമയും 22 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായി. ഇത്തരവിന്റെ പകര്‍പ്പ് ഇവിടെ 
Private Candidates-ന്റെ B-List രജിസ്റ്റര്‍ നമ്പര്‍ സഹിതം February 3-ന് പ്രസിദ്ധീകരിക്കും

Post a Comment

Previous Post Next Post