ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

ഹയര്‍ സെക്കന്‍ഡറി : എന്‍.സി.സി കേഡറ്റുകള്‍ക്ക് ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാം

സംസ്ഥാനത്തെ എന്‍.സി.സി.കേഡറ്റുകള്‍ക്ക് പ്ലസ് ടു/വി.എച്ച്.എസ്.ഇ കോഴ്‌സുകള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതിനുള്ള അപേക്ഷ ഫെബ്രുവരി 17 വരെ സ്വീകരിക്കും. ഗ്രേസ് മാര്‍ക്കിന് യോഗ്യതയുള്ള കേഡറ്റുകള്‍ അതത് യൂണിറ്റ്/ബറ്റാലിയന്‍ ആഫീസില്‍ അവരവരുടെ സ്‌കൂള്‍ വഴി അപേക്ഷിക്കണം. എന്‍.സി.സി ഡയറക്ടറേറ്റില്‍ നേരിട്ട് ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ അടുത്തുള്ള എന്‍.സി.സി ആഫീസുകളിലും www.keralancc.org വെബ്‌സൈറ്റിലും ലഭിക്കും.

Post a Comment

Previous Post Next Post