അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഏവര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ ഉത്രാടം ദിന-നബിദിന ആശംസകള്‍ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

SSLC A-List - തിരുത്തലുകള്‍ ഡിസംബര്‍ 18 വരെ

എസ് എസ് എല്‍ സി A List-ല്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള തീയതി ഡിസംബര്‍ 18 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു.സംസ്ഥാനത്തെ നാല് സോണുകളായി തിരിച്ച് ഓരോ സോണിനും ഒരു ദിവസം വീതമാണ് അനുവദിച്ചിരിക്കുന്നത് .പാലക്കാട് ,മലപ്പുറം ജില്ലകള്‍ക്ക്  16-നും അവധി ദിവസങ്ങളായ 14, 15 തീയതികളിലും  മാത്രമേ തിരുത്തലുകള്‍ സാധ്യമാകൂ. 18-ന് വൈകിട്ട് അഞ്ച് മണിക്ക് Candidates Details Data Entry Close ചെയ്യും. ഫോട്ടോ കറക്ഷനും മലയാളം കറക്ഷനും സോണ്‍ അടിസ്ഥാനത്തിലായിരിക്കും നടത്തുക. ഇതിനായി പാലക്കാട് ഉള്‍പ്പെട്ട സോണിന് അനുവദിച്ചിരിക്കുന്നത് ജനുവരി 3,4 തീയതികളാണ്. അഞ്ചാം തീയതി എല്ലാ സോണുകള്‍ക്കും ഉപയോഗിക്കാം.
 
വിശദവിവരങ്ങളടങ്ങിയ സര്‍ക്കുലര്‍ ഇവിടെ

Post a Comment

Previous Post Next Post