നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

SSLC A List ഇതുവരെ കണ്‍ഫേം ചെയ്യാത്ത സ്കൂളുകള്‍ ഡിസംബര്‍ 24-നകം കണ്‍ഫേം ചെയ്യേണ്ടതാണ്. ഇതിനായി മറ്റവസരം ഇനി ലഭിക്കുന്നതല്ല. ജനുവരി 10 മുതല്‍ 15-നകം എ ലിസ്റ്റിന്റെ ഫൈനല്‍ പ്രിന്റ് എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പു വരുത്തി ഹെഡ്‌മാസ്റ്റര്‍മാര്‍ എല്ലാ പേജുകളിലും ഒപ്പിട്ട് 15/01/2014- ന് തന്നെ DEO ഓഫീസുകളില്‍ എത്തിക്കണമെന്ന് പരീക്ഷാഭവന്‍ സര്ക്കുലറില്‍ പറയുന്നു. ഇപ്പോള്‍ കണ്‍ഫേം ചെയ്യാത്ത സ്കൂളുകള്‍ക്ക് മാത്രമേ തിരുത്തലുകള്‍ക്കായി ലോഗിന്‍ സാധ്യാമാകൂ. മറ്റ് വിദ്യാലയങ്ങള്‍ക്ക് എന്തെങ്കിലും തിരുത്തലുകള്‍ക്കായി പരീക്ഷാ ഭവനെ pareekshabhavan.itcell@gmail.com എന്ന മെയില്‍ ഐ ഡിയില്‍ ബന്ധപ്പെട്ട് തിരുത്തലുകള്‍ വലുത്താവുന്നതാണ്. പരീക്ഷാഭവനില്‍ നിന്നും വരുത്തുന്ന തിരുത്തലുകള്‍ പ്രിന്റ് ഔട്ടില്‍ ലഭിക്കുന്നതാണ്.
PCN വിഭാഗം വിദ്യാര്‍ഥികളുടെ On-line Data Entry ഡിസംബര്‍ 23 മുതല്‍ 30 വരെ നടത്താവുന്നതാണ്

ഇതുവരെ എ ലിസ്റ്റ് കണ്‍ഫേം ചെയ്യാത്ത സ്കൂളുകളെ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post