അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

യൂണിഫോം വിതരണം പ്രധാനാധ്യാപകയോഗം

യൂണിഫോം വിതരണവുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ പ്രധാനാധ്യാപകര്‍ക്കായി എ ഇ ഒ തലത്തില്‍ നടക്കുന്ന യോഗത്തില്‍ എല്ലാ പ്രധാനാധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഒറ്റപ്പാലം ഡി ഇ ഒ അറിയിക്കുന്നു.യൂണിഫോം നിര്‍ദ്ദേശത്തില്‍ നല്‍കിയിരുന്ന Appendix 2 & 3 proforma-കള്‍ പൂരിപ്പിച്ച് കൊണ്ടുവരേണ്ടതാണ്.
സമയക്രമം ചുവടെ
Sub DistrictDateVenueTime
SHORNUR27/12/2013Shornur BRC10.30 AM
OTTAPPALAM27/12/2013Ottappalam Scout&Guides Hall02.00 PM
PATTAMBI28/12/2013Pattambi BRC10.30 AM
THRITHALA28/12/2013Thrithala BRC02.00 PM

Cherplachery സബ് ജില്ലാ പരിധിയിലെ വിദ്യാലയങ്ങള്‍ എ ഇ ഒയുമായി ബന്ധപ്പെടുക

Post a Comment

Previous Post Next Post