പാലക്കാട്
ജില്ലയിലെ HS,HSS,VHSS
എന്നീ
വിഭാഗങ്ങളിലെ സ്കൂളുകളില്‍
ICT
സ്കീം
പ്രകാരം ലഭിച്ച കേടായ Chirag
Laptop-കള്‍
(വാറണ്ടിയുള്ളവ
)
Charger,Mouse എന്നിവ
സഹിതം ഹാര്‍ഡ്‌വെയര്‍
ക്ലിനിക്കിന്റെ ഭാഗമായി
നവംബര്‍ 6-ന്
കെല്‍ട്രോണ്‍ ശേഖരിക്കുന്നു.
ഒറ്റപ്പാലം
വിദ്യാഭ്യാസ ജില്ലയിലെ
വിദ്യാലയങ്ങള്‍
ഒറ്റപ്പാലം ഈസ്റ്റ് ഹയര്‍
സെക്കന്ററി സ്കൂളിലും പാലക്കാട്
വിദ്യാഭ്യാസ ജില്ലയിലെ
വിദ്യാലയങ്ങള്‍ ഐ.ടി@സ്കൂള്‍
ജില്ലാ ഓഫീസിലും ലാപ്‌ടോപ്പ്/
നെറ്റ്
ബുക്കും എത്തിച്ച് രസീത്
കൈപ്പറ്റേണ്ടതാണ്.
(Teachers
Scheme-ല്‍
വാങ്ങിയ Chirag
Laptop കൊണ്ട്
വരേണ്ടതില്ല.)
ഉപകരണങ്ങളോടൊപ്പം
sc.keltron.org
ല്‍
രജിസ്റ്റര്‍ ചെയ്തപ്പോള്‍
ലഭിച്ച ഐ ഡി യും സ്റ്റോക്ക്
രജിസ്റ്റര്‍,
വിതരണസമയത്ത്
ലഭിച്ച ചെലാന്‍ രസീത് ഇവയില്‍
ഏതെങ്കിലും ഒന്നും നിര്‍ബന്ധമായും
കൊണ്ടുവരേണ്ടതാണ്.