LSS/USS Registration അവസാനതീയതി ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു എസ് എസ് എല്‍ സി IT Model പരീക്ഷാ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം

സംസ്ഥാനതല എന്‍.റ്റി.എസ്./എന്‍.എം.എം.എസ്. പരീക്ഷകള്‍ നവംബര്‍ 16 ന് 140 കേന്ദ്രങ്ങളില്‍ നടക്കുമെന്ന് എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ അറിയിച്ചു. അപേക്ഷിച്ച എല്ലാ കുട്ടികളും SCERT വെബ്‌സൈറ്റില്‍ നിന്ന് അവരവരുടെ ഹാള്‍ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്ത് എടുക്കണം. വിശദവിവരങ്ങള്‍ക്ക് എസ്.സി.ഇ.ആര്‍.ടി. www.scert.kerala.gov.in) വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. 
Hall Ticket ഇവിടെ NMMS & NTSE

Post a Comment

Previous Post Next Post