2013
സെപ്റ്റംബര്‍/ഒക്ടോബര്‍ മാസത്തില്‍ പരീക്ഷാഭവന്‍ നടത്തിയ കേരള ടീച്ചേഴ്‌സ്
എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) ഫലം ഇന്ന് (13-11-2013 ബുധനാഴ്ച)
ഉച്ചയ്ക്ക് 12 മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ്
പ്രഖ്യാപിക്കും. സെക്രട്ടേറിയേറ്റ് പി.ആര്‍.ചേമ്പറിലാണ് ഫലപ്രഖ്യാപനം.