അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്(ബുധന്‍) അവധി SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

ശമ്പള ബില്ലുകള്‍ ഓണ്‍ലൈനായി നല്‍കണം

ജില്ലാ ട്രഷറികളില്‍ നിന്നും ശമ്പളം വാങ്ങുന്ന എല്ലാ ഡ്രായിംഗ് ആന്‍ഡ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാരും, സെല്‍ഫ് ഡ്രായിംഗ് ഓഫീസര്‍മാരും ഒക്ടോബര്‍ മാസത്തെ ശമ്പളബില്‍ ഓണ്‍ലൈന്‍ സംവിധാനം വഴിയേ മാറാന്‍ പാടുളളൂ എന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു. ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനോടൊപ്പം നാളിതുവരെ തുടര്‍ന്നു വന്ന രീതി അനുസരിച്ച് സ്പാര്‍ക്കില്‍ നിന്നും ലഭിക്കുന്ന ശമ്പള ബില്ലിന്റെ പകര്‍പ്പുകൂടി (ഹാര്‍ഡ് കോപ്പി) അതത് ജില്ലാ ട്രഷറികളില്‍ സമര്‍പ്പിക്കണം. വിശദാംശങ്ങള്‍ സ്പാര്‍ക്കിന്റെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഓണ്‍ലൈനായി സ്പാര്‍ക്കില്‍ കൂടി സമര്‍പ്പിക്കുന്ന ശമ്പളബില്ലുകളെ മാറികൊടുക്കുകയുളളു എന്ന് ട്രഷറി ഡയറക്ടര്‍ അറിയിക്കുന്നു. 
Online submission of Salary Bills - Instructions Issued
Circular - Instructions to DDOs - Instructions to SDOs

FOR DETAILS VISIT http://info.spark.gov.in/

Post a Comment

Previous Post Next Post