നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

28,29 തീയതികളിലെ CCE പരിശീലനം

പാലക്കാട് , ഒറ്റപ്പാലം വിദ്യാഭ്യാസജില്ലകളിലെ ഹൈസ്കൂള്‍ അധ്യാപകര്‍ക്കുള്ള രണ്ടാംഘട്ട CCE പരിശീലനത്തിന്റെ 28,29 തീയതികളിലെ ഷെഡ്യൂള്‍ താഴെപ്പറയുന്ന രീതിയിലാണ്
(സമയം രാവിലെ 9.30 മുതല്‍ 4.30 വരെ)
(UPDATED WITH LATEST INFORMATION FROM DEO's )
പാലക്കാട്:- 
28-ന് ജില്ലാ പഞ്ചായത്തില്‍ നടത്താനിരുന്ന ബയോളജി പരിശീലനം BEM സ്കൂളിലേക്ക് മാറ്റിയിരിക്കുന്നു
ENGLISH:- പറളി , ചിറ്റൂര്‍,കൊല്ലങ്കോട് ഉപജില്ലകള്‍ക്ക് പാലക്കാട് ജില്ലാപഞ്ചായത്തിന്റെ താഴത്തെ നിലയിലുള്ള കോണ്‍ഫറന്‍സ് ഹാളിലും പാലക്കാട് ഉപജില്ലക്ക് സ്കൗട്ട് ഹാളില്‍(ജില്ലാപഞ്ചായത്തിന്റെ എതിര്‍വശം). മണ്ണാര്‍ക്കാട് സബ്‌ജില്ലകളിലുള്ളവര്‍ക്ക് പരിശീലനം മണ്ണാര്‍ക്കാട് ബി ആര്‍ സിയില്‍.ആലത്തൂര്‍ കുഴല്‍മന്ദം ഉപജില്ലകള്‍ക്ക് പരിശീലനം കോട്ടായി ജി എച്ച് എസില്‍
MATHS :- ചിറ്റൂര്‍, കൊല്ലങ്കോട് ഉപജില്ലകള്‍ക്ക് ചിറ്റൂര്‍ ബി ആര്‍ സിയിലും ആലത്തൂര്‍, കുഴല്‍മന്ദം സബ് ജില്ലകള്‍ക്ക് ആലത്തൂര്‍ ബി ആര്‍ സിയിലും പാലക്കാട് പറളി സബ്‌ജില്ലകള്‍ക്ക് പാലക്കാട് ബി ആര്‍ സിയില്‍. മണ്ണാര്‍ക്കാട് സബ്‌ജില്ലകളിലുള്ളവര്‍ക്ക് പരിശീലനം എം ഇ എസ് എച്ച് എസില്‍
BIOLOGY:- ഇതു വരെ പരിശീലനത്തില്‍ പങ്കെടുക്കാത്ത എല്ലാവരും BEM ഹൈസ്കൂളില്‍ പങ്കെടുക്കണം
PET&CRAFT :-ഇതു വരെ പരിശീലനത്തില്‍ പങ്കെടുക്കാത്ത എല്ലാവരും PMGHS-ല്‍ പങ്കെടുക്കണം

OTTAPALAM


BIOLOGY:- (28,29 തീയതികളില്‍) BRC OTTAPALAM-ത്ത് പങ്കെടുക്കേണ്ടവര്‍
CHEMISTRY :-(28,29 തീയതികളില്‍) GHS VATTENAD വെച്ച് പങ്കെടുക്കേണ്ടവര്‍
PHYSICS :-  (28,29 തീയതികളില്‍) BRC PATTAMBI-യില്‍ വെച്ച് പങ്കെടുക്കേണ്ടവര്‍
MATHEMAICS:- (28,29 തീയതികളില്‍) GHS VADANAMKURISSI -യില്‍ വെച്ച് പങ്കെടുക്കേണ്ടവര്‍
SOCIAL SCIENCE :- (28,29 തീയതികളില്‍) GHS CHERPULASSERI  -യില്‍ വെച്ച് പങ്കെടുക്കേണ്ടവര്‍



ARABIC:- (OCTOBER 30,31 തീയതികളില്‍) ജി എച്ച് എസ് പട്ടാമ്പിയില്‍ പങ്കെടുക്കേണ്ടവര്‍

Post a Comment

Previous Post Next Post