SSLC പരീക്ഷയുമായി ബന്ധപ്പെട്ട് പത്താം ക്ലാസ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സമ്പൂര്‍ണ്ണയില്‍ തിരുത്തലുകള്‍ ഒക്ടോബര്‍ 31 -നകം നടത്തേണ്ടതാണ്. തിരുത്തലുകള്‍ വരുത്തി ആദ്യ പ്രിന്റ് ഔട്ട് നവംബര്‍ രണ്ടാം വാരത്തില്‍ സ്കൂളുകള്‍ക്ക് ലഭ്യമാക്കുന്നതാണ്. തുടര്‍ന്നും പരീക്ഷാ ഭവന്റെ വെബ്‌സൈറ്റ് വഴി തിരുത്തലുകള്‍ക്ക് അവസരം ലഭിക്കുന്നതാണ്. 30KB-യില്‍ കുറവുള്ള Black & White Passport size Photo-കളാണ് അപ്‌ലോഡ് ചെയ്യേണ്ടത്.