കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന എല്‍.ഡി.സി പരീക്ഷക്കായി പി എസ് സി ആവശ്യപ്പെടുന്ന പക്ഷം പരീക്ഷ നടത്തുന്നതിനായി സ്കൂളുകള്‍ പരീക്ഷാ കേന്ദ്രങ്ങളായി നല്‍കുകയും മറ്റ് സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുകയും വേണമെന്ന് പാലക്കാട് ,ഒറ്റപ്പാലം ഡി ഇ ഒ മാര്‍ അറിയ്ക്കുന്നു. പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത സ്കൂളുകള്‍ക്ക് പി എസ് സി നല്‍കിയ കത്തിന് ഉടന്‍ മറുപടി നല്‍കണമെന്ന് പി എസ് സി അറിയിക്കുന്നു.