നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

SOFTWARE for SCHOOL KALOLSAVAM

സ്കൂള്‍ കലോല്‍സവം സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ ഒരു സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി നമുക്കയച്ചുതന്നിരിക്കുന്നത് കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ഗണിതാധ്യാപകനായ ശ്രീ പ്രമോദ് സാറാണ്. SETIGAM-ലൂടെ നമുക്ക് സുപരിചിതനായ അദ്ദേഹം എഡ്യൂ ഉബുണ്ടു 10.04-ല്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയറാണ് തയ്യാറാക്കി നല്‍കിയത്. അദ്ദേഹത്തിന് എസ് ഐ ടി സി ഫോറത്തിന്റെ അഭിനന്ദനങ്ങള്‍. ഇത് പ്രവര്‍ത്തിപ്പിച്ച് പരീക്ഷിച്ച് നോക്കുക. സംശയങ്ങള്‍ കമന്റായി നല്‍കിയാല്‍ അദ്ദേഹത്തില്‍ നിന്നും ലഭിക്കുന്ന മറുപടികള്‍ മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടും.
OS : Edubuntu 10.04
Dependencies : GAMBAS2
mysql-server_5.1.
mysql-client-5.1_5.1
openoffice
നിങ്ങള്‍ താഴെത്തന്നിരിക്കുന്ന ലിങ്കില്‍ നിന്നും ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്യുക
തുടര്‍ന്ന് ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ താഴെപ്പറയുന്നു
ഫയല്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം

Post a Comment

Previous Post Next Post