ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

Income Tax Returns -Some Clarifications


ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയ പരിധി സെപതംബര്‍ ഏഴ് വരെ ദീര്‍ഘിപ്പിച്ചു ഉത്തരവിന്റ പകര്‍പ്പ് ഇവിടെ
ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ആഗസ്ത് 31 ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചിലരുന്നയിച്ച സംശയങ്ങള്‍ക്കുള്ള മറുപടി
You can file income tax return even after the due date. Such returns are called belated returns. However, there are some disadvantages of filing a belated income tax return:
  1. You cannot carry forward the losses incurred during the head under ‘Capital Gains’ or ‘Profits and Gains of Business or Profession’
  2. You cannot revise such return later
  3. You may have to pay interest under section 234A @ 1% per month (or part thereof) of delay in filing the return. Such penal interest is computed on the amount of income tax due as on the first day of the assessment year. Therefore, if you did not have any outstanding tax liability as on that date then the amount of penal interest under section 234A will be Nil.
  4. If you are claiming a refund and you are eligible to receive interest on your refund then you are not eligible to receive interest on the period of delay.
  5. If you file the return a year after the end of the financial year, the income tax officer can levy a penalty up to ₹ 5,000 for the delay.
  6. In any case, a belated return cannot be filed after 2 years from the end of the relevant financial year.

ടാക്സ് അടച്ചിട്ടില്ലത്തവരും റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ടോ?

An individual is required to file his income tax return for a financial year if his taxable income for that year was in excess of the amount of basic exemption applicable to him.
For FY 2014-15, the amount of basic exemption applicable to individuals (other than resident senior citizens and resident super senior citizens) is ₹ 250,000, and therefore all such individuals are required under the law to file their tax return.

2 Comments

Previous Post Next Post