DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

സംസ്ഥാന സ്കൂള്‍ കലോല്‍സവ വേദികള്‍

  1.  ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റഡിയം
  2. കാണിക്കമാതാ സ്കൂള്‍ ഓഡിറ്റോറിയം
  3. കോട്ടമൈതാനം
  4. ടൗണ്‍ ഹാള്‍
  5. ബി ഇ എം ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ട്
  6. ചെമ്പൈ സ്മാരക സംഗീത കോളേജ്
  7. വിക്ടോറിയ കോളേജ് ഗ്രൗണ്ട്
  8. ഫൈന്‍ ആര്‍ട്‌സ് ഹാള്‍ താരേക്കാട്
  9. മോയന്‍ എല്‍ പി സ്കൂള്‍
  10. ബി ഇ എം സ്കൂള്‍ ഓഡിറ്റോറിയം
  11. സുല്‍ത്താന്‍പേട്ട ജി എല്‍ പി എസ്
  12. പി എം ജി സ്കൂളിലെ ക്ലാസ് മുറികള്‍
  13. സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂള്‍(എയ്ഡഡ്) ക്ലാസ് മുറികള്‍
  14. സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂള്‍(അണ്‍ എയ്ഡഡ്) ക്ലാസ് മുറികള്‍
  15. പി എം  ജി ഹയര്‍ സെക്കണ്ടറി സ്കൂള്‍
  16. മുട്ടിക്കുളങ്ങര കെ എ പി മൈതാനം (ബാന്‍ഡ് മേളം)
  17. രാപ്പാടി ആഡിറ്റോറിയം(സാംസ്‌കാരിക പരിപാടികള്‍)

Post a Comment

Previous Post Next Post