പൊതുവിദ്യാഭ്യാസ
വകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവനെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്
സെക്രട്ടറിയായും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാനെ പൊതുവിദ്യാഭ്യാസ
വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായും നിയമിച്ചു. ഡോ. ബിജു പ്രഭാകറിന്
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധികച്ചുമതല നല്‍കി.