പത്താം ക്ലാസ് സോഷ്യല്‍ സയന്‍സ് 2 ലെ ആറാം യൂണിറ്റ് മാറുന്ന ഭൂമി എന്ന അധ്യായത്തിന്റെ എല്ലാ ഭാഗങ്ങളും ഉള്‍പ്പെട്ട സമഗ്രമായ മലയാളം മീഡിയം നോട്ട് തയ്യാറാക്കി അവതരിപ്പിക്കുന്നത് കോന്നി റിപ്പബ്ലിക്കന്‍ വി എച്ച് എസ് എസിലെ ശ്രീ പ്രമോദ് കുമാര്‍ ടി സാറാണ്. ബ്ലോഗുമായി പങ്ക് വെച്ച പ്രമോദ് കുമാര്‍ സാറിന് നന്ദി.
