പത്താം ക്ലാസ് സോഷ്യല്‍ സയന്‍സ് (2) വിലെ മൂന്നാമത്തെ യൂണിററ് മഴക്കാടുകളില്‍ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക് എന്ന പാഠഭാഗത്തിന്റെ എല്ലാ ഭാഗങ്ങളും ഉള്‍പ്പെടുത്തിയുള്ള സമഗ്രമായ മലയാളം മീഡിയം നോട്ട് കോന്നി റിപ്പബ്ലിക്കന്‍ വി എച്ച് എസ് എസിലെ ശ്രീ പ്രമോദ് കുമാര്‍ സാര്‍ തയ്യാറാക്കിയത് ചുവടെ ലിങ്കില്‍. ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ പ്രമോദ് കുമാര്‍ സാറിന് ബ്ലോഗിന്റെ നന്ദി
