പത്താം ക്ലാസ് ഐ ടി പാഠപുസ്‍തകത്തിലെ രണ്ടാമത്തെ അധ്യായമായ Scribus പത്രത്താളൊരുക്കാം Let's Prepare a Newspaper എന്ന പാഠഭാഗത്തെ വീഡിയോ ട്യൂട്ടോറിയലുകള്‍ തയ്യാറാക്കി ബ്ലോഗുമായി പങ്ക് വെച്ചിരിക്കുന്നത് ശ്രീ സി മുഹമ്മദ് ബഷീര്‍ സാറാണ് .ബ്ലോഗുമായി ഇത് പങ്ക് വെച്ച മുഹമ്മദ് ബഷീര്‍ സാറിന് ബ്ലോഗിന്റെ നന്ദി