അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഏവര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ ഉത്രാടം ദിന-നബിദിന ആശംസകള്‍ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

Blogger Links Downloader

 


ഒരു ബ്ലോഗര്‍ സൈറ്റിലെ പ്രസിദ്ധീകരിച്ച എല്ലാ പേജുകളുടെയും പോസ്റ്റുകളുടെയും ലിങ്കുകള്‍ Generate ചെയ്‍ത് കോപ്പി ചെയ്യുന്നതിനുള്ള ഒരു വെബ്-ആപ്പ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കി നല്‍കിയത് ചുവടെ ലിങ്കില്‍. ബ്ലോഗുമായി ഇത് പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് നന്ദി. 

    ചുവടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജില്‍ ഏത് ബ്ലോഗര്‍ സൈറ്റിലെ ലിങ്കുകളാണോ ആവശ്യമായത് ആ സൈറ്റിന്റെ അഡ്രസ് copy ചെയ്ത് ഇവിടെ paste ചെയ്യുക എന്ന കള്ളിയില്‍ paste ചെയ്ത ശേഷം  Generate All Links എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആ ബ്ലോഗര്‍ സൈറ്റിലെ എല്ലാ ലിങ്കുകളും ചുവടെ ലിസ്റ്റ് ചെയ്‍ത് വരും. ഇതില്‍ നിന്നും നിങ്ങള്‍ക്ക് ആവശ്യമുള്ളവ തുറക്കാവുന്നതാണ്

Post a Comment

Previous Post Next Post