സോഷ്യല്‍ സയന്‍സ് പത്താം ക്ലാസ് നാലാം യൂണിറ്റ് ഉപഭോക്താവ് അവകാശങ്ങളും സംരക്ഷണവും എന്ന യൂണിറ്റിലെ സമഗ്രവിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള മലയാളം മീഡിയം നോട്ട് , കോന്നി റിപ്പബ്ലിക്കന്‍ വി എച്ച് എസ് എസിലെ ശ്രീ പ്രമോദ് കുമാര്‍ ടി സാര്‍ തയ്യാറാക്കിയ പഠന പ്രവര്‍ത്തനം ചുവടെ ലിങ്കില്‍.ബ്ലോഗുമായി ഇവ പങ്ക് വെച്ച പ്രമോദ് സാറിന് ബ്ലോഗിന്റെ നന്ദി
