അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

മധ്യവേനലവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും. പുതിയ അധ്യയനവര്‍ഷത്തില്‍ വിദ്യാര്‍ഥികകള്‍ക്കും അധ്യാപകര്‍ക്കും ആശംസകള്‍. CM Kids Scholarship LP & UP വിഭാഗങ്ങളുടെ ഫലം പ്രഖ്യാപിച്ചു . ഫലം അറിയുന്നതിന് ഇവിടെ ഇവിടെ KTET പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.യോഗ്യത നേടുന്നതിനുള്ള സമയപരിധി മൂന്ന് വര്‍ഷമാക്കി (2028 ആഗസ്റ്റ്) ദീര്‍ഘിപ്പിച്ചു NMMSE പരീക്ഷയില്‍ അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ പ്രൊവിഷണല്‍ സെലക്ട് ലിസ്റ്റ്, പ്രൊവിഷണല്‍ വെയ്റ്റിങ്ങ് ലിസ്റ്റ് എന്നിവയുടെ സൂക്ഷ്‍മപരിശോധനക്കുള്ള അവസാന ദിവസം ജൂണ്‍ 5 ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

MOORTHY'S MATHS LEARNING HUB - CLASS 8

 


എട്ടാം ക്ലാസ് ഗണിതത്തിലെ പാഠപുസ്‍തകത്തിലെ എല്ലാ ചോദ്യങ്ങളും ചെയ്‍ത് പരിശീലിക്കുന്നതിനുള്ള ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ വെബ്‍സൈറ്റ് ലിങ്കുകളാണ് ചുവടെ നല്‍കിയിരിക്കുന്നത്. ബ്ലോഗുമായി ഇവ പങ്ക് വെച്ച ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി

Post a Comment

Previous Post Next Post