ക്ലാസ് 10- സോഷ്യല്‍ സയന്‍സ്-ദിനാന്തരീക്ഷ സ്ഥിതിയും കാലാവസ്ഥയും
പത്താം ക്ലാസ് സോഷ്യല്‍ സയന്‍സ് -2 ലെ ആദ്യ യൂണിറ്റ് ദിനാന്തരീക്ഷ സ്ഥിതിയും കാലാവസ്ഥയും എന്ന പാഠഭാഗത്തിലെ സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള മലയാളം മീഡിയം നോട്ടുകള്‍ കോന്നി റിപ്പബ്ലിക്കന്‍ സ്കൂളിലെ ശ്രീ ടി പ്രമോദ് കുമാര്‍ സാര്‍ തയ്യാറാക്കിയത് ചുവടെ ലിങ്കില്‍