അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവല്ല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്(തിങ്കള്‍) അവധി പ്രഖ്യാപിച്ചു ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

FITNESS CERTIFICATE -പുതുക്കിയ നിര്‍ദ്ദേശം

 


 സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ സ്കൂൾ തുറക്കുന്നതിനോടനു  മുന്നോടിയായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി വനം, ഫയർഫോഴ്‍സ്, വൈദ്യുതി തുടങ്ങിയ വിവിധ വകുപ്കപുകളില്‍ നിന്നും NOC വാങ്ങി തദ്ദേശ സ്ഥാപനങ്ങളിൽ നൽകി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങണമെന്ന ഉത്തരവ് 13/05/2026 ന് ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗ തീരുമാനപ്രകാരം പിൻവലിച്ചു. ഉത്തരവ് നമ്പർ GEDN - M1/188/2025- G.EDN dtd 13/05/2026 പ്രകാരം മുന്‍ വര്‍ഷങ്ങളിലേത് പോലെ തദ്ദേശസ്ഥാപന എൻജിനീയറും ആരോഗ്യവകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും സ്കൂളും പരിസരവും പരിശോധിച്ച് നൽകിയിട്ടുള്ള ചെക്ക് ലിസ്റ്റ് അനുസരിച്ച് നേരത്തെ നൽകിയിരുന്നതുപോലെ തദ്ദേശസ്ഥാപന എൻജിനീയർ സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവായി.ഇതുമായി ബന്ധപ്പെട്ട് ഇന്നലെ പുറത്തിറങ്ങിയ ഉത്തരവും അനുബന്ധ ഫോമുകളും ചുവടെ


Post a Comment

Previous Post Next Post